The long awaited movie is getting ready for release; Tsunami
സംവിധായകന്‍ ലാലും ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം നിര്‍വ്വഹിച്ച സുനാമിയും തിയേറ്ററുകളിലെത്തുകയാണ്.ഒരു പക്കാ ഫാമിലി എന്റര്‍ടൈയനറായ ചിത്രം മാര്‍ച്ചിലാണ് പ്രേക്ഷകര്‍ക്കു മുമ്പിലേക്കെത്തുന്നത്.